കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി
ന്യൂഡൽഹി: ദന്തേവാഡയിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ 11 ജവാന്മാർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിൽ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിനോട് സ്ഥിതിഗതികൾ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...