ആറാമത് വിവാഹം കഴിക്കാൻ വേണ്ടി മൂന്നാം ഭാര്യയെ മുത്തലാഖ് ചൊല്ലി; സമാജ് വാദി പാർട്ടി നേതാവ് ചൗധരി ബഷീറിനെതിരെ കേസ്
ലഖ്നൗ: മുത്തലാഖ് ചൊല്ലിയതിനും ഗാർഹിക പീഡനത്തിനും മുൻ മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ചൗധരി ബഷീറിനെതിരെ പരാതി നൽകി മൂന്നാം ഭാര്യ. ബഷീറിന്റെ മൂന്നാം ഭാര്യ ...