കുനോയിലെ കുഞ്ഞു ചീറ്റകൾക്ക് നിങ്ങൾക്കും പേര് നൽകാം; അവസരമൊരുക്കി കേന്ദ്രസർക്കാർ
ഭോപ്പാൽ: കുനോ നാഷണൽ പാർക്കിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം നൽകി സർക്കാർ. നാല് ചീറ്റക്കുഞ്ഞുങ്ങൾക്കാണ് പേര് നൽകേണ്ടത്. ആഗ്രഹിക്കുന്നവർക്ക് https://mygov.in/task/name-four-newly-born-cheetah-cubs-kuno എന്ന സൈറ്റ് മുഖേന പേര് ...