യോഗ്യത നേടിയിട്ടും ജനപ്രിയ ഇനമല്ലാത്തതിനാൽ അയക്കില്ലെന്ന് അന്ന് സർക്കാർ പറഞ്ഞു ; സ്വപ്‌നിലിന്റെ മെഡൽ നേട്ടം മറുപടി ; പൊട്ടിക്കരഞ്ഞ് ഗഗൻ നരംഗ്
പാരിസ് : 2024 പാരിസ് ഒളിമ്പിക്സിന്റെ ഷെഫ് ദ മിഷൻ ആയ ഗഗൻ നരംഗ് ഏറെ വികാരഭരിതനായി കാണപ്പെട്ട ദിവസമായിരുന്നു ഇന്ന്. ഇന്ത്യയുടെ മുൻ ഷൂട്ടിംഗ് താരമായ ...