മലപ്പുറത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മദ്ധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം: ചേളാരിയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മദ്ധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുശ്വ (30) ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് ശേഷം ...