മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് ത്രില്ലർ വിജയം; വിജയക്കുതിപ്പ് തുടർന്ന് ചെൽസി
ആവേശം ജനിപ്പിച്ച പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് 2-1ന്റെ ത്രസിപ്പിക്കുന്ന വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ...