ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ; ഫൈനൽ ലക്ഷ്യമിട്ട് യുണൈറ്റഡ് ഇന്ന് ഇറങ്ങും
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായതിന്റെ ക്ഷീണമകറ്റി മാഞ്ചസ്റ്റർ സിറ്റി. ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ. ലണ്ടനിലെ വെമ്പ്‌ലി സ്റ്റേഡിയത്തിൽ ...