ലിപ്സ്റ്റിക്കേ വിട… തത്തമ്മ ചുണ്ടുകൾക്ക് ചെമ്പരത്തിപ്പൂ നാരങ്ങാനീര് വിദ്യ; ആലിയഭട്ടിന്റെ ഐഡിയ ആണേ…
മനോഹരമായ ചുവന്നുതുടുത്ത അധരങ്ങൾ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. തത്തമ്മ ചുണ്ട് പക്ഷേ എല്ലാവർക്കും ലഭിക്കണമെന്നില്ല. ലിപ്സ്റ്റിക്ക് ട്രെൻഡായതോടെ ഒരുപരിധിവരെ ആ ആഗ്രഹം സഫലമായിക്കിട്ടി. എന്നാൽ പ്രകൃതിദത്തമായി ചുണ്ടിന് ...