മിണ്ടാപ്രാണികളോടും ക്രൂരത: രാസവസ്തു കലർന്ന കാലിത്തീറ്റ കഴിച്ച് ചത്തത് 30 ലധികം കന്നുകാലികൾ
ജയ്പൂർ: രാസവസ്തുക്കൾ കലർന്ന കാലിത്തീറ്റ നൽകിയതിനെ തുടർന്ന് രാജസ്ഥാനിൽ 30 ലധികം കന്നുകാലികൾ കൂട്ടത്തോടെ ചത്തു. സവായ് മാധോപൂർ ആസ്ഥാനമായുളള കമ്പനി വിതരണം ചെയ്ത കാലിത്തീറ്റയാണ് മിണ്ടാപ്രാണികളുടെ ...