മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ
"എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ... ഒരു കരണത്ത് അടി കിട്ടിയാൽ മറുകരണം കൂടി കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയൊന്നുമല്ല! എനിക്കെതിരെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും എഴുതിക്കോളൂ..."പാലക്കാട് അഡീഷണൽ സെഷൻസ് ...









