ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ല; ചെങ്ങന്നൂരിൽ പോലീസ് കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
പത്തനംതിട്ട: ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടെന്നുകണ്ട് ആ ബക്കറ്റ് എടുത്ത്് പോലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ...