കൊട്ടും മേളവുമായി വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം; മണ്ഡലകാലമെത്തും മുൻപേ എത്തിയ സാരഥിയെ സ്വീകരിച്ച് അയ്യപ്പഭക്തൻമാർ
ചെങ്ങന്നൂർ: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം. ഇന്ന് മുതലാണ് വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്ര ...