ചെന്നൈ എയർ ഷോ; നിർജലീകരണം മൂലം 3 കാണികൾ മരിച്ചു; 230 പേർ ആശുപത്രിയിൽ
ചെന്നൈ: വ്യോമസേനയുടെ 92-ാം വാർഷികം ആഘോഷിക്കുന്നതിനായി ചെന്നൈയിൽ നടന്ന എയർ ഷോയിൽ നിർജ്ജലീകരണം മൂലം മൂന്ന് കാണികൾ മരിച്ചു. 230 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുങ്ങളത്തൂർ സ്വദേശി ശ്രീനിവാസൻ ...