ചെന്നൈ-കോയമ്പത്തൂർ പാതയിൽ സർവീസ് നടത്താനൊരുങ്ങുന്നത് പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ വന്ദേഭാരത്; തിരക്ക് കുറഞ്ഞ റൂട്ടുകളിലേക്കും സെമി ഹൈ സ്പീഡ് ട്രെയിൻ ഉൾപ്പെടുത്താനുള്ള നിർണായക നീക്കം
ചെന്നൈ: കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസിന് ശേഷം ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കാനിരിക്കുകയാണ്. ...