ശ്വാസതടസവുമായി ആശുപത്രിയിലായി; ഓക്‌സിജൻ മാസ്‌കിന് പകരം ലഭിച്ചത് ചായക്കപ്പ്; ദൃശ്യങ്ങൾ പുറത്തായതോടെ അന്വേഷണം
ചെന്നൈ: ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഓക്‌സിജൻ മാസ്‌കിന് പകരം നൽകിയത് പേപ്പർ കൊണ്ടുളള ചായക്കപ്പ്. ചെന്നൈ കാഞ്ചീപുരത്ത് ഉതിരമേരൂർ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച നടന്ന ...








