Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്വാസതടസവുമായി ആശുപത്രിയിലായി; ഓക്‌സിജൻ മാസ്‌കിന് പകരം ലഭിച്ചത് ചായക്കപ്പ്; ദൃശ്യങ്ങൾ പുറത്തായതോടെ അന്വേഷണം

by Brave India Desk
Aug 2, 2023, 03:39 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഓക്‌സിജൻ മാസ്‌കിന് പകരം നൽകിയത് പേപ്പർ കൊണ്ടുളള ചായക്കപ്പ്. ചെന്നൈ കാഞ്ചീപുരത്ത് ഉതിരമേരൂർ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ സംസ്ഥാന സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു.

സ്‌കൂളിൽ വെച്ചാണ് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. അദ്ധ്യാപകർ അറിയിച്ചത് അനുസരിച്ച് കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിലാക്കി. പരിശോധനയ്ക്ക് ശേഷം ഓക്‌സിജൻ തെറാപ്പിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രത്യേക തരത്തിലുളള നേസൽ മാസ്‌കുകളാണ് ഓക്‌സിജൻ തെറാപ്പിയിൽ ഉപയോഗിക്കേണ്ടത്. ഈ മാസ്‌കുകളുടെ ഇരുവശങ്ങളിലായി കാർബൺ ഡൈ ഓക്‌സൈഡ് പുറന്തളളാനുളള ചെറിയ ദ്വാരം ഉൾപ്പെടെ ഉണ്ടാകും. മാസ്‌ക് സ്ഥാനം തെറ്റാതിരിക്കാൻ ഇലാസ്റ്റിക്കും ഘടിപ്പിച്ചിരിക്കും. ഈ സ്ഥാനത്താണ് ചായക്കപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ നിർദ്ദേശിച്ചത്.

Stories you may like

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം, ലോകനേതാക്കൾ എത്തിത്തുടങ്ങി

പേപ്പർ കൊണ്ടുളള ചായക്കപ്പിൽ ദ്വാരമുണ്ടാക്കി ഓക്‌സിജൻ ട്യൂബ് ഘടിപ്പിച്ച് ശ്വാസമെടുക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയിൽ ഇത് കണ്ട സായ് ശ്രേയാൻ എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പേപ്പർ കപ്പ് മൂക്കിലും വായയിലും ചേർത്ത് വെയ്ക്കാനും അസ്വസ്ഥത തോന്നുമ്പോൾ മാറ്റാനുമായിരുന്നു ആശുപത്രി ജീവനക്കാരുടെ നിർദ്ദേശം. എന്തുകൊണ്ടാണ് നേസൽ മാസ്‌കുകൾ നൽകാത്തത് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാർക്കും കഴിഞ്ഞില്ല.

മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രതികരിക്കാതെ മുങ്ങി. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചതായി കാഞ്ചീപുരം ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

Tags: oxygen maskchennai government hospitalrespiratory problemTea cup Oxygen mask
Share12
Tweet
SendShare

Latest stories from this section

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Latest News

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം, ലോകനേതാക്കൾ എത്തിത്തുടങ്ങി

കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം, ലോകനേതാക്കൾ എത്തിത്തുടങ്ങി

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies