എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി; സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ പോലീസ് എഫ്ഐഐറിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. അണ്ണാ സർവകലാശാല ...