ചെന്നൈ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്ഫോടനം ; ഒരാൾ മരിച്ചു
ചെന്നൈ : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിൽ സ്ഫോടനം. ഒരാൾ മരണപ്പെട്ടു. ചെന്നൈ തൊണ്ടിയാർപേട്ടിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. ലൂബ് ...