ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്
ചെന്നൈ: ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ലാത്ത നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയിനെ അവരുടെ മൈതാനത്തില്‍ കെട്ടുകെട്ടിച്ച് കേരളത്തിന്റെ കൊമ്പന്മാർ. ഇന്ന് ചെന്നെയിനെ തോല്‍പ്പിക്കേണ്ടത് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായിരുന്നു. ...