ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു
കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ കുത്തി കൊന്നു. വരാപ്പുഴ സ്വദേശി ശീതളാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവന് രക്ഷിക്കാനായില്ല. രാവിലെ ഒരു യുവാവിനോടൊപ്പമാണ് ...