ട്രെയിൻ സ്റ്റോപ്പിൽ നിർത്താൻ മറന്നു; വേണാട് എക്‌സ്പ്രസ് പിന്നിലേക്കെടുത്ത് സ്റ്റേഷനിലെത്തിച്ചു
ചെങ്ങന്നൂർ: ആളുനിറഞ്ഞാൽ ചില സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകളെ കണ്ടിട്ടില്ല, എന്നാൽ ട്രെയിൻ അങ്ങനെയല്ല, എത്ര ആള് നിറഞ്ഞാലും കൃത്യം സ്‌റ്റോപ്പിൽ നിർത്തി, ആളെയിറക്കി, ആളെ കയറ്റിയിട്ടേ ...