നിധിയെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് 82 ലക്ഷം കവര്‍ന്നു: ചെര്‍പ്പുളശ്ശേരി സ്വദേശി അബ്ദുള്‍ അസീസ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: വീട്ടിനകത്ത് നിന്ന് നിധിയെടുത്തുനല്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് 82 ലക്ഷംരൂപ വാങ്ങിയശേഷം നാലുകോടിരൂപയുടെ ഡയമണ്ടാണെന്നുപറഞ്ഞ് കല്ലുകൊടുത്ത് കബളിപ്പിച്ച വ്യാജസിദ്ധന് പിടിയില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ ഇരുമ്പാലശ്ശേരി മഞ്ഞളിങ്ങല്വീട്ടില് ...