“കൊച്ച് കോപ്പിയടിക്കില്ല, ഹാൾടിക്കറ്റിൽ ആരെങ്കിലും ഉത്തരമെഴുതുമോ.? ” : കോളേജ് അധികൃതർ അഞ്ജുവിനെ മാനസികമായി തളർത്തിയെന്ന് അച്ഛൻ
കോട്ടയം : മകൾ കോപ്പിയടിക്കില്ലെന്നും ചേർപ്പുങ്കലുള്ള ഹോളിക്രോസ്സ് കോളേജ് അധികൃതർ കുട്ടി കോപ്പിയടിക്കുകയാണെന്ന് ആരോപിച്ചതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛൻ ഷാജി.ഹാൾടിക്കറ്റിൽ ഉത്തരമെഴുതി കോപ്പിയടിക്കാൻ ...