ചേർത്തലയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് അമ്മ; കാമുകനും കസ്റ്റഡിയിൽ
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് അമ്മ പോലീസിന് മൊഴി നൽകി. കാമുകനാണ് കൊലപാതകം നടത്തിയതെന്നും യുവതി മൊഴി നൽകി. ...