ബിലീവേഴ്സ് ചര്‍ച്ചിനും ഹാരിസൺസിനും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റിന്റെ വില്‍പന അസാധുവാകും, ഒരു പൈസപോലും നല്‍കാതെ ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാം
പത്തനംതിട്ട: ശബരിമല വിമാനത്താവള ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിന്റെ വില്‍പന അസാധുവാകും. ഹാരിസണ്‍സിന്റെ ആധാരം വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് വിൽപന അസാധുവാകുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ ...