‘മോദിയെ വെറുക്കുന്നതിന് പകരം, അവരവര്‍ തന്നെ കൂടുതല്‍ നന്നാവാന്‍ ശ്രമിക്കുകയാണ് വേണ്ടത്’;പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉപദേശവുമായി ചേതന്‍ ഭഗത്
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തളളിപ്പറയുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം. . ഇതിന് പിന്നാലെ പ്രതിപക്ഷത്തിന് ഉപദേശരൂപേണ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പങ്കുവെച്ച ...