മകളെ തിരിച്ചുതന്നത് ചെട്ടികുളങ്ങര ദേവി…അവിടെ ഇരുന്ന് പ്രാർത്ഥിച്ചു; കൈവിട്ട് പോയെന്ന് കരുതി, നയൻതാരയുടെ പ്രണയത്തെ കുറിച്ച് അമ്മ ഓമന കുര്യൻ
കോട്ടയം: വിവാദങ്ങൾക്കിടെ നയൻതാരയുടെ 'വിവാഹ' ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു. നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് താരത്തിന്റെ ജീവിതം പ്രമേയമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കിയ ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദ ...