ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിന് കർശന കൊവിഡ് നിയന്ത്രണങ്ങൾ; മാർഗ നിർദേശങ്ങൾ പുറത്ത്
ആലപ്പുഴ: ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിന് ഇക്കുറി കർശന കൊവിഡ് നിയന്ത്രണങ്ങൾ. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി. താല്‍ക്കാലിക കച്ചവടങ്ങള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവ നിരോധിച്ചു. ക്ഷേത്രത്തിലും ...