പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെ സന്ദേശം ; ഛാത്ത് പൂജയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഛാത്ത് പൂജ ആഘോഷിച്ചു. സൂര്യദേവന്റെയും സഹോദരി ഛത്തി മയയുടെയും ആരാധന നടത്തുന്ന ഉത്സവമാണിത്. രാഷ്ട്രപതി ദ്രൗപദി മുർമുവും രാഷ്ട്രപതി ...











