Sunday, December 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രകൃതിയെ ആരാധിക്കുന്ന സംസ്കാരവും വിശ്വാസവുമാണ് ഭാരതത്തിന്റെ ഐക്യത്തിന് കാരണമെന്ന് യോഗി ആദിത്യനാഥ് ; ഛഠ് പൂജ ചടങ്ങുകളിൽ പങ്കുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി

by Brave India Desk
Nov 20, 2023, 07:47 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ : പ്രകൃതിയിലെ സർവസ്വങ്ങളെയും ആരാധിക്കുന്ന സംസ്കാരവും വിശ്വാസവുമാണ് ഭാരതത്തിന്റെ ഐക്യത്തിന് കാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 500 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ജനുവരിയിൽ അയോധ്യയിലെ ശ്രീരാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്നതും ഇതേ വിശ്വാസങ്ങളുടെ പേരിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ലഖ്‌നൗവിൽ നടന്ന ഛഠ് പൂജ ചടങ്ങുകളിൽ പങ്കുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

പ്രകൃതിയിലെ എല്ലാത്തിനെയും പൂജിക്കുകയും ആരാധിക്കുകയും ഭക്തിയോടെ കാണുകയും ചെയ്യുന്ന സംസ്കാരമാണ് ഇന്ത്യയെ ഐക്യത്തിന്റെ നൂലിൽ ബന്ധിപ്പിക്കുന്നതെന്ന് യോഗി വ്യക്തമാക്കി. ” ഈ വിശ്വാസം പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തെ മുഴുവൻ ഒരുമയോടെ നിലനിർത്തി. മധ്യകാലഘട്ടത്തിൽ, വിദേശ ആക്രമണകാരികൾ നമ്മുടെ ആരാധനാലയങ്ങളെ അശുദ്ധമാക്കുകയും നശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇവിടുത്തെ ജനങ്ങളുടെ ഈ അടിയുറച്ച വിശ്വാസം ഇല്ലായിരുന്നുവെങ്കിൽ, പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെട്ട നിരവധി രാജ്യങ്ങളെപ്പോലെയാകുമായിരുന്നു നമ്മൾ. അവരുടെ മുന്നിൽ ഇപ്പോൾ ഒരു അസ്തിത്വ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. എന്നാൽ ഭാരതം ഇന്നും ഒറ്റക്കെട്ടായി തന്നെ നിലകൊള്ളുന്നു” എന്നും യോഗി ആദിത്യനാഥ് സൂചിപ്പിച്ചു.

Stories you may like

മക്കളുടെ മനസിലെരിയുന്ന കനൽ ഊതിക്കത്തിച്ച് ആളുന്ന തീയാക്കാൻ അച്ഛൻ വിശ്വസിച്ച പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല;വട്ടിപ്രം ചന്ദ്രേട്ടന്റെ ഓർമ്മയിൽ മകൾ

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

ഛഠ് പൂജയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് യോഗി വ്യക്തമാക്കി. ലക്ഷ്മണ്‍മേള മൈതാനത്ത് ഭോജ്പുരി സമൂഹം നടത്തിയ പൂജ ചടങ്ങുകളിൽ അദ്ദേഹം പങ്കുകൊണ്ടു. ഛഠ് മേയയുടെ അനുഗ്രഹം കുടുംബത്തിനുവേണ്ടി കഠിനവ്രതം അനുഷ്ഠിക്കുന്ന എല്ലാ അമ്മമാർക്കും സഹോദരിമാർക്കും ലഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര, എംഎൽഎ യോഗേഷ് ശുക്ല, ബിജെപി നേതാവ് അപർണ യാദവ്, അഖിലേന്ത്യ ഭോജ്പുരി സമാജ് പ്രസിഡന്റ് പ്രഭുനാഥ് റായ്, രാജ്യസഭാംഗം ഡോ. ​​അശോക് വാജ്‌പേയി എന്നിവരും പൂജാ ചടങ്ങുകളിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു.

Tags: laknowchhath poojaUP CM Yogi Adityanath
Share1TweetSendShare

Latest stories from this section

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാം; മുസ്ലീം വിദ്യാർത്ഥിനികൾക്ക് അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്; കർണാടകയിൽ ന്യൂനപക്ഷ പ്രീണനവുമായി കോൺഗ്രസ് സർക്കാർ

ആചാരം പാലിക്കാൻ അനുവദിക്കണം;അല്ലെങ്കിൽ തലയറുക്കും;ബിഹാറിൽ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തി വിദ്യാർത്ഥികൾ; എതിർത്ത പ്രിൻസിപ്പാളിന് ഭീഷണി

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറ്റം; ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച്

നിയമസഭാ മാർച്ചിനിടെ സംഘർഷം; എ എ റഹീമും, എം സ്വരാജും കുറ്റക്കാരെന്ന് കോടതി

പൊതുമുതൽ നശിപ്പിച്ച കേസ്; എം സ്വരാജിനും റഹീമിനും തടവും പിഴയും

Next Post
പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

22, 23 ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Discussion about this post

Latest News

മക്കളുടെ മനസിലെരിയുന്ന കനൽ ഊതിക്കത്തിച്ച് ആളുന്ന തീയാക്കാൻ അച്ഛൻ വിശ്വസിച്ച പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല;വട്ടിപ്രം ചന്ദ്രേട്ടന്റെ ഓർമ്മയിൽ മകൾ

മക്കളുടെ മനസിലെരിയുന്ന കനൽ ഊതിക്കത്തിച്ച് ആളുന്ന തീയാക്കാൻ അച്ഛൻ വിശ്വസിച്ച പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല;വട്ടിപ്രം ചന്ദ്രേട്ടന്റെ ഓർമ്മയിൽ മകൾ

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാം; മുസ്ലീം വിദ്യാർത്ഥിനികൾക്ക് അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്; കർണാടകയിൽ ന്യൂനപക്ഷ പ്രീണനവുമായി കോൺഗ്രസ് സർക്കാർ

ആചാരം പാലിക്കാൻ അനുവദിക്കണം;അല്ലെങ്കിൽ തലയറുക്കും;ബിഹാറിൽ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തി വിദ്യാർത്ഥികൾ; എതിർത്ത പ്രിൻസിപ്പാളിന് ഭീഷണി

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറ്റം; ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച്

നിയമസഭാ മാർച്ചിനിടെ സംഘർഷം; എ എ റഹീമും, എം സ്വരാജും കുറ്റക്കാരെന്ന് കോടതി

പൊതുമുതൽ നശിപ്പിച്ച കേസ്; എം സ്വരാജിനും റഹീമിനും തടവും പിഴയും

‘ജനാധിപത്യത്തിൽ ഭരണകൂടം ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കണം‘: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

‘ജനാധിപത്യത്തിൽ ഭരണകൂടം ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കണം‘: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies