ഹിന്ദുരാഷ്ട്രത്തിനായി ഹിന്ദുക്കൾ ഒരുമിക്കണമെന്ന് കോൺഗ്രസ് വനിതാ എംഎൽഎ; വിവാദമായതോടെ ജനങ്ങളുടെ ഐക്യമാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം; അങ്ങനെയെങ്കിൽ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമോയെന്ന് ബിജെപി
റായ്പൂർ; ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഹിന്ദുക്കൾ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് എംഎൽഎ. ഛത്തീസ്ഗഢ് എംഎൽഎ അനീറ്റ യോഗേന്ദ്ര ശർമ്മയാണ് അഭിപ്രായം തുറന്നുപറഞ്ഞത്. പരാമർശം വിവാദമായതോടെ എംഎൽഎയുടെ വ്യക്തിപരമായ ...