Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹിന്ദുരാഷ്ട്രത്തിനായി ഹിന്ദുക്കൾ ഒരുമിക്കണമെന്ന് കോൺഗ്രസ് വനിതാ എംഎൽഎ; വിവാദമായതോടെ ജനങ്ങളുടെ ഐക്യമാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം; അങ്ങനെയെങ്കിൽ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമോയെന്ന് ബിജെപി

by Brave India Desk
Jun 17, 2023, 07:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റായ്പൂർ; ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഹിന്ദുക്കൾ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് എംഎൽഎ. ഛത്തീസ്ഗഢ് എംഎൽഎ അനീറ്റ യോഗേന്ദ്ര ശർമ്മയാണ് അഭിപ്രായം തുറന്നുപറഞ്ഞത്. പരാമർശം വിവാദമായതോടെ എംഎൽഎയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കോൺഗ്രസ് തടിതപ്പി.

പിന്നാലെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും രാജ്യത്തെ ജനങ്ങൾ തമ്മിലുളള ഐക്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അനീറ്റ ശർമ്മ പറഞ്ഞു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്നും ഹിന്ദുക്കൾ എല്ലാവരും അതിനായി മുന്നോട്ടുവരണമെന്നും ആയിരുന്നു അനീറ്റയുടെ ആഹ്വാനം. സ്വന്തം മണ്ഡലമായ റായ്പൂരിലെ ദർസിവയിൽ നടന്ന ധർമ്മസഭയിലായിരുന്നു എംഎൽഎ ഇക്കാര്യം പറഞ്ഞത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

എവിടെയാണെങ്കിലും എല്ലാവരും ഹിന്ദുരാഷ്ട്രത്തിനായി പ്രതിജ്ഞയെടുക്കണം. ഹിന്ദുക്കളോട് ഇക്കാര്യം സംസാരിക്കണം. എല്ലാ ഹിന്ദുക്കളും ഒരുമിച്ചെങ്കിൽ മാത്രമേ അത് സാദ്ധ്യമാകു അനിത ശർമ്മ പറഞ്ഞു. എംഎൽഎയുടെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിലായി.

തുടർന്നാണ് എംഎൽഎയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന വിശദീകരണവുമായി പാർട്ടിയുടെ സംസ്ഥാനത്തെ കമ്യൂണിക്കേഷൻ വിഭാഗം ചുമതലയുളള സുശീൽ ആനന്ദ ശുക്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതികരിച്ചത്. കോൺഗ്രസ് ഭരണഘടനയ്ക്ക് ഒപ്പമാണെന്നും ഭരണഘടനയിൽ പറഞ്ഞിട്ടുളള മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും ആനന്ദ ശുക്ല പറഞ്ഞു.

ഓരോ വ്യക്തിക്കും അവരുടേതായ ആശയങ്ങൾ ഉണ്ടാകും ഭിന്നാഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ് കോൺഗ്രസ് എന്നും ആനന്ദ ശുക്ല കൂട്ടിച്ചേർത്തു. എന്നാൽ വിവാദമായതോടെ താൻ തികഞ്ഞ ഗാന്ധിയൻ ആണെന്നും വിദ്വേഷം ഒഴിവാക്കണമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുളളതെന്നുമുളള വാദങ്ങളുമായി അനിത ശർമ്മ രംഗത്തെത്തി. എന്നെ സംബന്ധിച്ച് ഹിന്ദുരാഷ്ട്രം എന്ന സങ്കൽപം എല്ലാവരുടെയും ഐക്യമാണെന്നും അനീറ്റ ശർമ്മ വിശദീകരിച്ചു.

അതേസമയം കോൺഗ്രസിന് ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് പറയാൻ യാതൊരു അവകാശവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്തെത്തി. ഐക്യത്തെക്കുറിച്ച് സംസാരിക്കുന്ന അനീറ്റ ശർമ്മ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമോയെന്നും ബിജെപി വക്താവ് കേദാർ ഗുപ്ത ചോദിച്ചു. കോൺഗ്രസ് പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണെന്നും ബിജെപി നേതാവ് വിമർശിച്ചു.

Tags: Anita Yogendra SharmaChhattisgarh MLAHindurashtracongress mla
Share32
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies