ഇവയ്‌ക്കൊപ്പം ചിയ സീഡ് കഴിക്കരുതേ, ഈ ശീലമുണ്ടെങ്കില്‍ ഇന്ന് തന്നെ നിര്‍ത്താന്‍ നോക്കൂ
ചിയ വിത്തുകളാണ് ഇപ്പോള്‍ ആരോഗ്യസംരക്ഷണ രംഗത്തെ പ്രധാനി. ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കലവറയാണ് ഇവ. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ചിയ വിത്തുകള്‍ ആരോഗ്യത്തോടൊപ്പം ...