ചിക്കൻ ഫ്രൈ വാങ്ങാൻ പണം നൽകിയില്ല; ഭാര്യയെ കത്രികകൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തി തയ്യൽക്കാരൻ
ലക്‌നൗ: ഭാര്യയെ കത്രിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 50 കാരനായ ഷാഹിദ് ഹുസൈൻ എന്ന തയ്യൽക്കാരൻ ഭാര്യ നൂർ ബനോയെ ആണ് ...