Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ട്രംപിന് സുപ്രീം കോടതിയുടെ ‘എട്ടിന്റെ പണി’; പിരിച്ചെടുത്ത 11 ലക്ഷം കോടി രൂപ തിരിച്ചുനൽകേണ്ടി വരും! പണം ചോദിച്ച് ഗവർണർമാരുടെ ഇന്‍വോയിസ്

by Brave India Desk
Feb 21, 2026, 04:25 pm IST
in USA, International
Share on Facebook
Tweet
WhatsAppTelegram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ അടിയന്തര ഇറക്കുമതി നികുതി (Tariffs) നയത്തിന് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുകയാണ് യുഎസ് സുപ്രീം കോടതി. ട്രംപ് ഏർപ്പെടുത്തിയ അധിക നികുതി നിയമവിരുദ്ധമാണെന്ന് വിധി വന്നതോടെ, ഇതുവരെ പിരിച്ചെടുത്ത 133 ബില്യൺ ഡോളർ (ഏകദേശം 11 ലക്ഷം കോടിയിലധികം രൂപ) എങ്ങനെ തിരിച്ചുകൊടുക്കും എന്ന വലിയ ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വിദേശ-സാമ്പത്തിക നയങ്ങളെയാകെ അട്ടിമറിക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

Stories you may like

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

കോടതി വിധിക്ക് പിന്നാലെ ട്രംപിന് ‘ബില്ല്’ അയച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ. തന്റെ സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അനധികൃതമായി പിരിച്ചെടുത്ത 9 ബില്യൺ ഡോളർ തിരികെ നൽകണമെന്ന് പ്രിറ്റ്‌സ്‌കർ ആവശ്യപ്പെട്ടു. ട്രംപിന്റെ നികുതി നയം കർഷകരെ തകർത്തെന്നും സഖ്യകക്ഷികളെ പ്രകോപിപ്പിച്ചെന്നും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായെന്നും ഡെമോക്രാറ്റിക് ഗവർണർ കുറ്റപ്പെടുത്തി. ഓരോ കുടുംബത്തിനും ശരാശരി 1,700 ഡോളർ വീതം നഷ്ടമുണ്ടായതായാണ് കണക്ക്. പണം തിരികെ നൽകിയില്ലെങ്കിൽ നിയമനടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നികുതി ഇനത്തിൽ ശേഖരിച്ച 133 ബില്യൺ ഡോളർ തിരികെ നൽകുമെന്ന് ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഇത് ആർക്ക് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. സാധനങ്ങൾക്ക് വില കൂടിയപ്പോൾ അത് അനുഭവിച്ച സാധാരണ അമേരിക്കക്കാർക്ക് പണം നേരിട്ട് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നികുതി നേരിട്ട് അടച്ച വൻകിട കമ്പനികൾക്കായിരിക്കും ഈ തുക തിരികെ ലഭിക്കുക. പെൻ-വാർട്ടൺ ബജറ്റ് മോഡൽ കണക്കാക്കുന്നത് പ്രകാരം തിരിച്ചടവ് തുക 175 ബില്യൺ ഡോളർ വരെ ഉയർന്നേക്കാം. എന്നാൽ ഈ നടപടികൾ പൂർത്തിയാക്കാൻ അഞ്ച് വർഷമെങ്കിലും എടുക്കുമെന്ന് ട്രംപ് തന്നെ സമ്മതിക്കുന്നു.

തിരിച്ചടവ് പ്രക്രിയ അതീവ സങ്കീർണ്ണവും ‘അലങ്കോലവുമാകാമെന്ന്’ സുപ്രീം കോടതി ജഡ്ജിമാർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോസ്റ്റ്കോ, റെവ്‌ലോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനോടകം തന്നെ പണം തിരികെ കിട്ടാനായി കോടതിയെ സമീപിച്ചു കഴിഞ്ഞു. കസ്റ്റംസ് ഏജൻസി വഴി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെങ്കിലും, ആയിരക്കണക്കിന് ഇറക്കുമതിക്കാരും ശതകോടിക്കണക്കിന് ഡോളറും ഉൾപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നത് സർക്കാരിന് വലിയ തലവേദനയാകും. ട്രംപ് വാഗ്ദാനം ചെയ്ത ‘നികുതി ലാഭം’ ഒടുവിൽ സർക്കാരിന് വലിയ ബാധ്യതയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്

Tags: trumptariff
Share
Tweet
SendShare

Latest stories from this section

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

Latest News

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies