ലെഗ് പീസ് തന്നെ വേണം; ചിക്കൻ കറിയിലെ കഷ്ണങ്ങൾ ശാപ്പിട്ട് കുട്ടികളെ കൊതിപ്പിച്ച് അദ്ധ്യാപകർ; സ്‌കൂളിൽ പൂട്ടിയിട്ട് രക്ഷിതാക്കൾ
കൊൽക്കത്ത; പശ്ചിമബംഗാളിൽ ഉച്ചഭക്ഷണത്തെ ചൊല്ലി രക്ഷിതാക്കളും അദ്ധ്യാപകരും തമന്മിൽ വാക്കേറ്റം. മാൾഡ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.ഉച്ചഭക്ഷണത്തിലെ ലെഗ് പീസിനെ ചൊല്ലിയുള്ള തർക്കം അദ്ധ്യാപകരെ സ്‌കൂളിനകത്ത് പൂട്ടിയിടുന്ന ...