കായംകുളത്തെ കിംഗ് കഫേ റെസ്റ്റോറന്റിൽ നിന്നും ഷവായ് കഴിച്ച 20 പേർക്ക് ഭക്ഷ്യ വിഷബാധ; റെസ്റ്റോറന്റ് അടപ്പിച്ചു
കായംകുളം: കായംകുളത്തെ കിംഗ് കഫേ റെസ്റ്റോറന്റിൽ നിന്നും ഷവായ് കഴിച്ച 20 പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്ക് തിങ്കളാഴ്ച ...