ചിക്കൻ സ്‌കിൻ ചെറിയ പുള്ളിയല്ല; വരാതെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തണുപ്പുകാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് കെരാട്ടോസിസ് പിലാരിസ് അഥവാ ചിക്കൻ സ്‌കിൻ. തൊലിപ്പുറത്ത് തിണർപ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാകുന്ന അവസ്ഥയാണിത്. വരണ്ട ചർമ്മമുള്ളവർക്കാണ് ...