ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം
കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ടതിനെ ചൊല്ലി കൊച്ചിയിലെ ചിക്കിങ് ഔട്ട്‌ലെറ്റിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ അളവിനെ ചൊല്ലി തുടങ്ങിയ വാക്കുതർക്കം ഒടുവിൽ കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്നതിലേക്ക് നീങ്ങി. ചൊവ്വാഴ്ച ...








