‘ശബരിമലയിലെ നിലപാട് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണം’; വിശ്വാസികള്‍ക്ക് അതിന് അവകാശമുണ്ടെന്ന് എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: ശബരിമലയില്‍ നിലപാട് എന്താണെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിലപാട് അറിയാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ...