Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആശങ്കയൊഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്

21 പേർ വിദേശത്ത് നിന്നും എത്തിയവർ

by Brave India Desk
May 18, 2020, 05:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർദ്ധന. സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 21 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന് ആർക്കും രോഗം ഭേദമായില്ല.

കൊല്ലത്ത് ഇന്ന് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് എന്നിവിടങ്ങളിൽ രണ്ട് വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു.

Stories you may like

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

‘മനസ്സിലുള്ള മുഖ്യമന്ത്രി ഞാൻതന്നെ, വേറെ ആരുമില്ല’; ആഭ്യന്തര കലഹം മുറുകുന്നതിനിടെ സുധാകരന്റെ മറുപടി ചർച്ചയാവുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ച 29 പേരിൽ 21 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കണ്ണൂരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് സമ്പർക്കത്തലൂടെ രോഗം ബാധിച്ചു. ഇന്ന് 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതേവരെ 630 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്. 69730 പേ‍ർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ കൂടി സംസ്ഥാനത്ത് ഇന്ന് നിലവിൽ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

Tags: Chie Minister Pinarayi VijayanCovid 19
Share32TweetSendShare

Latest stories from this section

പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നു ; സർക്കാർ ദേവസ്വംഭരണം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറഞ്ഞു, ജയിച്ചപ്പോൾ ‘അങ്ങനെ പലതും പറയും’; കളംമാറ്റി ചവിട്ടി വെള്ളാപ്പള്ളി

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയല്ല ഹൈക്കമാൻഡാണ് താരം; മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഫ്ലക്സ് അടിച്ചല്ലെന്ന് രമേശ് ചെന്നിത്തല

തനിക്ക് ആരോടെങ്കിലും ഇഷ്ടമായിരുന്നു എന്ന് പറയരുത്; തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം എങ്കിൽ പറഞ്ഞോ; കലഞ്ഞൂർ മധുവിന് മറുപടിയുമായി സുകുമാരൻ നായർ

യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയം, ആരും അഹങ്കരിക്കേണ്ട; വി.ഡി സതീശനെതിരെ വീണ്ടും സുകുമാരൻ നായർ

Discussion about this post

Latest News

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

‘മനസ്സിലുള്ള മുഖ്യമന്ത്രി ഞാൻതന്നെ, വേറെ ആരുമില്ല’; ആഭ്യന്തര കലഹം മുറുകുന്നതിനിടെ സുധാകരന്റെ മറുപടി ചർച്ചയാവുന്നു

സിഎസ്‌കെയിൽ സഞ്ജു ഇപ്പോൾ ധോണിയെപ്പോലെ; പകരക്കാരനില്ലാത്ത സാന്നിധ്യമായി മലയാളി താരം മാറിയെന്ന് ഇർഫാൻ പത്താൻ

സിഎസ്‌കെയിൽ സഞ്ജു ഇപ്പോൾ ധോണിയെപ്പോലെ; പകരക്കാരനില്ലാത്ത സാന്നിധ്യമായി മലയാളി താരം മാറിയെന്ന് ഇർഫാൻ പത്താൻ

പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നു ; സർക്കാർ ദേവസ്വംഭരണം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറഞ്ഞു, ജയിച്ചപ്പോൾ ‘അങ്ങനെ പലതും പറയും’; കളംമാറ്റി ചവിട്ടി വെള്ളാപ്പള്ളി

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

തോറ്റിട്ടും രാജിയില്ല, ബംഗാളിൽ മമതയുടെ ‘പവർ പ്ലേ’; ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങി കൊൽക്കത്ത, ഇനി എന്ത് സംഭവിക്കും?

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

സഞ്ജുവിനെ കണ്ടപ്പോൾ കുൽദീപ് വിറച്ചു; ഡൽഹിയുടേത് ആത്മഹത്യാപരമായ പ്ലാനിങ്; തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

സഞ്ജുവിനെ കണ്ടപ്പോൾ കുൽദീപ് വിറച്ചു; ഡൽഹിയുടേത് ആത്മഹത്യാപരമായ പ്ലാനിങ്; തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies