എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; സെൻട്രൽ വിസ്തയുടെ നിർമാണ തൊഴിലാളികളും കൊവിഡ് പോരാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 1800 പേർ പ്രധാനമന്ത്രിയുടെ വിശിഷ്ടാതിഥികൾ
ന്യൂഡൽഹി: 1800 വിശിഷ്ടാതിഥികൾ, സെൽഫി പോയിന്റുകൾ, 1100 എൻസിസി കേഡറ്റുകൾ.. ജനകീയ പങ്കാളിത്തത്തോടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി രാജ്യം. ചൊവ്വാഴ് രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ...