ഇത് ഭാരതമാണ്,മുസ്ലീം രാജ്യമല്ല; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് പിന്നാലെ ഫത്വ ലഭിച്ചതിൽ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷൻ
ന്യൂഡൽഹി: ജനുവരി 22 ന് അയോദ്ധ്യയിൽ നടന്ന ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്തതിന് തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം ഉമർ ...