ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പേറുമായി അഭിഭാഷകൻ ; സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ ; പ്രകോപനമായത് ബി ആർ ഗവായിയുടെ ഖജുരാഹോ പരാമർശം
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ ഗവായിക്ക് നേരെ ചെരിപ്പേറ്. സുപ്രീംകോടതിക്കുള്ളിൽ വച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സുപ്രീം കോടതിയിലെ ഒരു അഭിഭാഷകനാണ് തന്റെ ഷൂ ...