അഴിമതിക്കാരനായ സെന്തിൽ ബാലാജിക്കെതിരെ പ്രസംഗിക്കുന്ന സ്റ്റാലിൻ; വീഡിയോ പുറത്തുവിട്ട് അണ്ണാമലൈ
ചെന്നൈ; അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വെട്ടിലാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എഐഎഡിഎംകെ ...