കശ്മീരിലെ ജയിൽ ചാടാൻ ശ്രമിച്ചതിന് വലിയ വില നൽകേണ്ടി വന്നു:ദൈന്യംദിന കാര്യങ്ങൾ ചെയ്യാൻ പോലും ചെയ്യാൻ സാധിച്ചില്ല:മസൂദ് അസ്ഹർ
1990കളിൽ ജമ്മു കശ്മീരിലെ ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് തനിക്ക് വലിയവില നൽകേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസ്ഹർ. തുരങ്കം ...








