27 കോടി ചെലവാക്കി കേരളീയം നടത്തി ; പിറ്റേന്ന് സർക്കാരിന് ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലെന്ന് കോടതിയിൽ ചീഫ് സെക്രട്ടറി ; ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം
എറണാകുളം : കേരള സർക്കാരിന് ദൈനംദിന ചെലവുകൾക്ക് പോലും പണത്തിന് ബുദ്ധിമുട്ടാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ അറിയിച്ചു. 27 കോടി രൂപ ചെലവിട്ട് കേരളീയം ആഘോഷപൂർവ്വം നടത്തിയതിന്റെ ...