ആരോഗ്യമുള്ള കണ്ണുകളും തിളക്കമുള്ള ചർമ്മവും വേണോ?; എങ്കിൽ ശീലമാക്കാം ഈ പഴം
വിദേശത്ത് നിന്നും കുടിയേറി മലയാളികളുടെ പ്രിയപ്പെട്ടതായി മാറിയ പഴമാണ് സപ്പോട്ട. ചിക്കു എന്നും ഇതിന് വിളിപ്പേരുണ്ട്. കഴിക്കുന്നതിനേക്കാൾ സപ്പോട്ട ഷെയ്ക്ക് ആക്കി കുടിക്കാനാണ് നമുക്ക് കൂടുതൽ ഇഷ്ടം. ...