പ്രകൃതിഭംഗിയും സാഹസികതയും ചരിത്രവും ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടം; കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവിലേക്ക് ഒരു യാത്ര പോയാലോ?
വേനലവധി പകുതിയായിട്ടും എവിടെയും ടൂര്‍ പോകാന്‍ പറ്റിയില്ലെന്ന് സങ്കടപ്പെടുന്നവര്‍ക്ക് പെട്ടെന്നൊരു യാത്ര പോയിവരാന്‍ പറ്റിയ ഇടമാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍. നഗരത്തിരക്കുകളില്‍ നിന്ന് മാറി ...