വനിതാ മതില്‍: ഹൈക്കോടതി വിധിയെ വിമര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെതിരെ കോടതിയലക്ഷ്യ ഹര്‍ജി
വനിതാ മതിലില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം സ്വദേശി ...